VOTER PATTIKA SPECIAL OPTION NAME REGISTRATION KERALA

ലോകസഭ വോട്ടർ പട്ടിക പേര് ചേർക്കൽ

ലോകസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കൽ, പേര് നീക്കം ചെയ്യൽ, തിരുത്തൽ, സ്ഥലം മാറിപ്പോയ വോട്ടർമാരുടെ ക്രമീകരണം തുടങ്ങിയവക്ക്. അപേക്ഷ നൽകാനുള്ള അവസാന തിയതി: 12-2-2024

അപേക്ഷ നൽകാനുള്ള വെബ്സൈറ്റ്: https://voters.eci.gov.in

Voter Helpline App ഡൗൺലോഡ് ചെയ്യാൻ, അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ app : https://play.google.com/store/apps/details?id=com.eci.citizen

ആവശ്യമായ രേഖകൾ

1- പാസ്പോർട്ട്‌ സൈസ് ഫോട്ടോ
2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ജനന സർട്ടിഫിക്കറ്റ്
▪️അപ്ഡേറ്റ് ചെയ്ത ആധാർ
▪️പാൻ കാർഡ്
▪️ഡ്രൈവിങ് ലൈസൻസ്
▪️SSLC സർട്ടിഫിക്കറ്റ്
▪️പാസ്പോർട്ട്‌


3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്

▪️ആധാർ കാർഡ് ▪️പാസ്പോർട്ട്‌ ▪️വാട്ടർ ബില്ല് ▪️ഇലക്ട്രിസിറ്റി ബില്ല് ▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്‌ പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : https://electoralsearch.eci.gov.in/

WEBSITES - VOTER ID WEBSITE NVSP VOTER ID WEBSITE KERALA

DIGITAL VOTER ID E-EPIC DOWNLOAD

Previous Post Next Post

Gadgets